top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

Profile

Join date: Mar 15, 2026

Posts (3)

Mar 15, 20261 min
സുനേന കലാ കായിക സാംസ്കാരിക വേദി | ✍🏻 സിദ്ദീഖ് തൊഴിയൂർ
തൊഴിയൂരിലെ ഒരു തലമുറയുടെ ആശയും ആവേശവും ആയിരുന്നു സുനേന, 1985 ഡിസംബര്‍ 16 ന് സമാന ചിന്താഗതിക്കാരായിരുന്ന ഒരു കൂട്ടം യുവാക്കളുടെ പരിശ്രമഫലമായി രൂപമെടുത്തു, ഈ കലാ കായിക വേദി തൊഴിയൂരിന്‍റെ വികസനത്തില്‍ തനതായ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു മറുവാക്കിനു വഴിയില്ല. യുവത്വത്തിന്‍റെ ഇച്ചകളും നൈസര്‍ഗിക കഴിവുകളും തൊട്ടറിഞ്ഞ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സുനേന അശ്രാന്ത പരിശ്രമം ചെയ്തുവന്നിരുന്നു..കൂട്ടത്തില്‍ സാധുജന സംരക്ഷണ സമിതി , രക്തദാന സമിതി, വായനശാല തുടങ്ങിയ സംരംഭങ്ങള്‍...

30
2
5
Mar 15, 20262 min
തൊഴിയൂർ ലൈഫ്‌ കെയര്‍ | ✍🏻 സിദ്ദീഖ് തൊഴിയൂർ
2009  നവംബര്‍ 22 ന് ബഹുമാനപ്പെട്ട പി.സി .ചാക്കോ ( മു ൻ  എം.പി - തൃശ്ശൂർ ) ഉത്‌ഘാടനം നിർവഹിച്ചു പ്രവർത്തനം തുടങ്ങി ഇതിനകം വിജയകരമായ വർഷങ്ങൾ  പിന്നിട്ട് തൊഴിയൂർ ലൈഫ്‌ കെയർ ചാരിറ്റബിൾ സൊസൈറ്റി. ഈ സംഘടന വഴി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ഇതിനകം നടത്തുവാ ൻ   കഴിഞ്ഞിട്ടുണ്ട് , ലൈഫ്‌ കെയർ എന്ന പ്രസ്ഥാനം ഒരു ജാതിയുടെയോ ; രാഷ്ട്രീയപാർട്ടിയുടെയോ വ്യക്തിയുടെയോ കീഴി ൽ  നിലകൊള്ളുന്ന ഒന്നല്ല എന്നകാര്യം ഇവിടെ അടിവരയിട്ടു പറയേണ്ടതായ ഒരു വസ്തുതയാണ്. തൊഴിയൂരും ചുറ്റുപാടുള്ള മറ്റു സമാന്തര ഗ്രാമങ്ങളും  കൂടി...

99
0
7
Mar 15, 20261 min
തൊഴിയൂരിന് അഭിമാനമായി നമാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ .✍🏻 സിദ്ദീഖ് തൊഴിയൂർ
നാടിന്റെ ഒരു അഭിമാനസ്തംഭമായി തൊഴിയൂരിന്റെ വടക്കേ പ്രവേശന കവാടത്തില്‍ പുതുതായി ഉയര്‍ന്നു വന്ന അന്താരാഷ്ട്ര നിലവാരത്തോടുകൂടിയുള്ള നമാസ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഇന്ന് (20-12-2014 ശനിയാഴ്ച) വൈകുന്നേരം കേരള ആഭ്യന്തരമന്ത്രി ശ്രീമാന്‍ : രമേശ്‌ചെന്നിത്തല ഉത്ഘാടനം നിര്‍വ്വഹിച്ചു , തൃശ്ശൂര്‍ എം.പി. ശ്രീ: സി.എന്‍.ജയദേവന്‍ മുഖ്യാതിഥിയും , ഗുരുവായൂര്‍ എം.എല്‍.എ.ശ്രീ: കെ.അബ്ദുള്‍ഖാദര്‍ അധ്യക്ഷനുംആയിരുന്നു. കൂടാതെ പല  പ്രമുഖരും തദവസരത്തില്‍ സന്നിഹിതരായിരുന്നു . ഗുരുവായൂര്‍ നിന്ന് മമ്മിയൂര്‍...

61
0
6
bottom of page