ഇന്ന് വിവാഹിതരാകുന്നു. മുഹമ്മദ് ഷരീഫ് & മാജിത ഫർസാന
തൊഴിയൂർ ഒതുകത്തയിൽ C.O. അസീസ് & സബിറ അസീസ് ദമ്പതികളുടെ പ്രിയപുത്രൻ മുഹമ്മദ് ഷരീഫ് പാലക്കാട് പിറയിരി, മണ്ണാംബ്രക്കോട് ഇബ്രാഹിം P.S. & നസീമ ഇബ്രാഹിം ദമ്പതികളുടെ പ്രിയപുത്രി മാജിത ഫർസാന ഇന്ന് (ഏപ്രിൽ 12, 2026) വിവാഹിതരാകുന്നു.