top of page
Profile
Join date: Mar 12, 2026
Posts (9)
Apr 16, 2026 ∙ 1 min
ഇന്ന് നമ്മുടെ തൊഴിയൂർ.കോം വാട്സാപ്പ് ഗ്രൂപ്പിന്റെ 11-ാം വാർഷികം
കാലം മാറി… ലോകം മാറി… പക്ഷേ, നമ്മളെ തമ്മിൽ ബന്ധിപ്പികുന്ന ഈ ഗ്രൂപ്പ് ഇന്നും അതേ സ്നേഹത്തോടെ തുടരുന്നു… ചെറിയൊരു തുടക്കത്തിൽ നിന്ന് ഇന്ന്, നമ്മുടെ നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളും, സന്തോഷങ്ങളും പങ്കുവെക്കുന്ന ഒരു വിലപ്പെട്ട ഇടമായി മാറിയിരിക്കുന്നു ഇത് വെറും ഒരു WhatsApp ഗ്രൂപ്പല്ല… നമ്മുടെ നാടിനെ ചേർത്ത് നിർത്തുന്ന ഒരു ബന്ധം ആണ് ഇത്രയും വർഷം ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏
48
0
2
Apr 14, 2026 ∙ 1 min
🌼 വിഷു ആശംസകൾ – തൊഴിയൂർ.കോം 🌼
സമൃദ്ധിയും സന്തോഷവും നിറഞ്ഞൊരു പുതുവത്സരത്തിന്റെ തുടക്കമാണ് വിഷു. ഈ വിഷു ദിനം ഓരോരുത്തരുടെ ജീവിതത്തിലും പുതിയ പ്രതീക്ഷകളും നേട്ടങ്ങളും നിറഞ്ഞിരിക്കട്ടെ. കണിക്കാഴ്ചയുടെ പ്രകാശം പോലെ നമ്മുടെ ജീവിതങ്ങളിലും വിജയത്തിന്റെ വെളിച്ചം നിറയട്ടെ. നമ്മുടെ പ്രിയപ്പെട്ട തൊഴിയൂരിലെ എല്ലാ നാട്ടുകാർക്കും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ പ്രവാസികൾക്കും Thozhiyoor.com-ന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. 💛 👉 “നമ്മുടെ തൊഴിയൂർ… ഇനി വിരൽത്തുമ്പിൽ” നാട്ടിലെ വാർത്തകളും വിശേഷങ്ങളും നിങ്ങളുടെ മുന്നിൽ...
25
0
1
Apr 14, 2026 ∙ 1 min
അംബേദ്കർ ജയന്തി
ഇന്ന്, ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയും സാമൂഹ്യനീതിയുടെ ശബ്ദവുമായ B. R. Ambedkar ന്റെ ജന്മദിനമാണ്. “വിദ്യാഭ്യാസം നേടുക, സംഘടിതരാകുക, പ്രക്ഷോഭിക്കുക” എന്ന സന്ദേശത്തിലൂടെ ഒരു സമൂഹത്തെ തന്നെ ഉണർത്തിയ മഹാനായ നേതാവാണ് അംബേദ്കർ. അവകാശങ്ങൾക്കായി പോരാടാനും, സമത്വത്തിനായി നിലകൊള്ളാനും അദ്ദേഹം നമ്മെ പഠിപ്പിച്ചു. ജാതിയും അനീതിയും വിവേചനവും ഇല്ലാത്ത ഒരു സമൂഹം എന്ന സ്വപ്നം കണ്ട അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ഓരോരുത്തർക്കും വഴികാട്ടിയാണ്. അറിവും ധൈര്യവും മനുഷ്യസ്നേഹവും ഒരുമിച്ചാൽ സമൂഹം മാറ്റാം എന്ന് തെളിയിച്ച...
14
0
2
bottom of page
