ഇന്ന് നമ്മുടെ തൊഴിയൂർ.കോം വാട്സാപ്പ് ഗ്രൂപ്പിന്റെ 11-ാം വാർഷികം
- Admin

- Apr 16
- 1 min read

കാലം മാറി…
ലോകം മാറി…
പക്ഷേ, നമ്മളെ തമ്മിൽ ബന്ധിപ്പികുന്ന
ഈ ഗ്രൂപ്പ് ഇന്നും അതേ സ്നേഹത്തോടെ തുടരുന്നു…
ചെറിയൊരു തുടക്കത്തിൽ നിന്ന്
ഇന്ന്,
നമ്മുടെ നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളും,
സന്തോഷങ്ങളും പങ്കുവെക്കുന്ന
ഒരു വിലപ്പെട്ട ഇടമായി മാറിയിരിക്കുന്നു
ഇത് വെറും ഒരു WhatsApp ഗ്രൂപ്പല്ല…
നമ്മുടെ നാടിനെ ചേർത്ത് നിർത്തുന്ന
ഒരു ബന്ധം ആണ്
ഇത്രയും വർഷം
ഈ യാത്രയിൽ ഒപ്പമുണ്ടായിരുന്ന
ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി 🙏




Comments