മത്രംകോട് ഉമ്മർ ഹാജി നിര്യാതനായി
- Admin

- 23 hours ago
- 1 min read

തൊഴിയൂർ മുഖമൂടിമുക്ക് മിഖായേൽ ഓയിൽ മില്ലിന് സമീപം താമസിക്കുന്ന തിയ്യതയിൽ ചെക്കു മകൻ മത്രംകോട് ഉമ്മർ ഹാജി നിര്യാതനായി.
കബറടക്കം നാളെ (ശനിയാഴ്ച) രാവിലെ 9:00 മണിക്ക് പാലേമാവ് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്.




Comments