മത്രംകോട് മൊയ്‌ദുട്ടി (കുട്ടിക്ക) നിര്യാതനായി.

തൊഴിയൂർ സുനേന നഗറിൽ താമസിക്കുന്ന എ എം കുട്ടി എന്ന മത്രംകോട് മൊയ്‌ദുട്ടി (86) മരണപ്പെട്ട വിവരം എല്ലാവരേയും അറിയിക്കുന്നു .
മക്കൾ
സലീം മത്രംകോട്
ബഷീർ അഹമ്മദ്
മുജീബ് റഹ്‌മാൻ
സമീർ മത്രംകോട്
കബറടക്കം നാളെ കാലത്ത് 9 മണിക്ക് പലേമാവ് പള്ളി കബർസ്ഥാനിൽ നടത്തപെടുന്നതാണ്.





Comments