top of page
Profile
Join date: Mar 12, 2026
Posts (35)
Sep 30, 2026 ∙ 1 min
മത്രംകോട് മൊയ്‌ദുട്ടി (കുട്ടിക്ക) നിര്യാതനായി.
തൊഴിയൂർ സുനേന നഗറിൽ താമസിക്കുന്ന എ എം കുട്ടി എന്ന മത്രംകോട് മൊയ്‌ദുട്ടി (86) മരണപ്പെട്ട വിവരം എല്ലാവരേയും അറിയിക്കുന്നു . മക്കൾ സലീം മത്രംകോട് ബഷീർ അഹമ്മദ് മുജീബ് റഹ്‌മാൻ സമീർ മത്രംകോട് കബറടക്കം നാളെ കാലത്ത് 9 മണിക്ക് പലേമാവ് പള്ളി കബർസ്ഥാനിൽ നടത്തപെടുന്നതാണ്.
210
0
Aug 9, 2026 ∙ 1 min
ഇന്ന് വിവാഹിതരാകുന്നു സഹൽ അലി & ആയിഷ അമ്രിൻ
തൊഴിയൂർ കൊമ്പത്തയിൽ ഇ.എ. അലിമോൻ & മിസ്രിയ അലിമോൻ ദമ്പതികളുടെ പ്രിയപുത്രൻ സഹൽ അലി പത്തിരിപ്പാല തൈക്കാട്ടിൽ ടി.എം. മുഹമ്മദ് സുധീർ & എം.ജെ. ഷെറിൻ നഫിയ ദമ്പതികളുടെ പ്രിയപുത്രി ആയിഷ അമ്രിൻ ഇന്ന് (ഓഗസ്റ്റ് 09, 2026 ഞായറാഴ്ച) വിവാഹിതരാകുന്നു. 💐 വരനും വധുവിനും തൊഴിയൂർ.കോമിന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ. ❤️
418
0
1
Jul 11, 2026 ∙ 1 min
ഇന്ന് വിവാഹിതരാകുന്നു സുഹൈൽ & ജസ്‌ന ഷെറിൻ
തൊഴിയൂർ നാലകത്ത് ഷാഹു എ.കെ. & സെഫിറ എൻ.എ. ദമ്പതികളുടെ പ്രിയപുത്രൻ സുഹൈൽ എരമംഗലം കൊരുവളപ്പിൽ ബഷീർ കെ.വി. & ജംഷി ബഷീർ ദമ്പതികളുടെ പ്രിയപുത്രി ജസ്ന ഷറിൻ ഇന്ന് (ജൂലൈ 11, 2026 ശനിയാഴ്ച) വിവാഹിതരാകുന്നു. 💐 വരനും വധുവിനും തൊഴിയൂർ.കോമിന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ. 🌹
400
0
5
bottom of page
