ഇന്ന് വിവാഹിതരാകുന്നു സുഹൈൽ & ജസ്‌ന ഷെറിൻ
- Admin

- 11 hours ago
- 1 min read

തൊഴിയൂർ നാലകത്ത്
ഷാഹു എ.കെ. & സെഫിറ എൻ.എ. ദമ്പതികളുടെ പ്രിയപുത്രൻ
സുഹൈൽ
എരമംഗലം കൊരുവളപ്പിൽ
ബഷീർ കെ.വി. & ജംഷി ബഷീർ ദമ്പതികളുടെ പ്രിയപുത്രി
ജസ്ന ഷറിൻ
ഇന്ന് (ജൂലൈ 11, 2026 ശനിയാഴ്ച) വിവാഹിതരാകുന്നു. 💐
വരനും വധുവിനും തൊഴിയൂർ.കോമിന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ. 🌹




Comments