top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

ഇന്ന് വിവാഹിതരാകുന്നു സഹൽ അലി & ആയിഷ അമ്രിൻ

Aug 9
1 min read



തൊഴിയൂർ കൊമ്പത്തയിൽ

ഇ.എ. അലിമോൻ & മിസ്രിയ അലിമോൻ ദമ്പതികളുടെ പ്രിയപുത്രൻ


സഹൽ അലി


പത്തിരിപ്പാല തൈക്കാട്ടിൽ

ടി.എം. മുഹമ്മദ് സുധീർ & എം.ജെ. ഷെറിൻ നഫിയ ദമ്പതികളുടെ പ്രിയപുത്രി


ആയിഷ അമ്രിൻ


ഇന്ന് (ഓഗസ്റ്റ് 09, 2026 ഞായറാഴ്ച) വിവാഹിതരാകുന്നു. 💐


വരനും വധുവിനും തൊഴിയൂർ.കോമിന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ. ❤️

 
 
 

Comments


bottom of page