top of page
WhatsApp ഗ്രൂപ്പിൽ അംഗമാകൂ
Now in trial run Official Launch on April 16, 2026
വിദ്യാഭ്യാസ സ്ഥാപനങ്ങൾ


CMUP സ്കൂൾ തൊഴിയൂർ
തൃശൂർ ജില്ലയിൽ ചാവക്കാട് ഉപജില്ലയിലെ ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് സി എം യു പി സ്കൂൾ തൊഴിയൂർ. കോരണേഷൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് മുഴുവൻ പേര് .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് പൂക്കോട് ഗ്രാമപ്പഞ്ചായത്തത്തിന്റെ വടക്കു ഭാഗത്തായി വടക്കേകാട് പഞ്ചായത്തിനോട് ചേർന്നാണ് തൊഴിയൂർ സി എം യു പി സ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1848 ൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ മേലധ്യക്ഷൻ അഭിവന്യ ഗീവർഗീസ് മാർ കൂറിലോസ് രണ്ടാമൻ തിരുമനസ്സ് കൊണ്ടായിരുന്നു ഈ പള്ളി കൂടം സ്ഥാപിച്ച
Ismayil Thozhiyoor
3 days ago1 min read


എ.എം.എൽ.പി സ്കൂൾ തൊഴിയൂർ – ഒരു വിദ്യാഭ്യാസ വിപ്ലവത്തിന്റെ തുടക്കം
തൊഴിയൂരിന്റെയും പരിസര പ്രദേശങ്ങളുടെയും വിദ്യാഭ്യാസ ചരിത്രം പറയുമ്പോൾഒഴിവാക്കാൻ കഴിയാത്ത പേരാണ് എ.എം.എൽ.പി സ്കൂൾ തൊഴിയൂർ . അക്ഷരങ്ങൾ പഠിക്കാൻ പോലും സൗകര്യങ്ങൾ വളരെ കുറവായിരുന്ന ഒരു കാലഘട്ടത്തിൽ,1910-ൽ ദൂരദർശിയായ ശ്രീമാൻ കുഞ്ഞമ്മു മാസ്റ്റർ ഈ വിദ്യാലയം സ്ഥാപിച്ചതിലൂടെ,തൊഴിയൂരിൽ ഒരു വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചു. ഈ വിദ്യാലയത്തിന്റെ സ്ഥാപനം സാധ്യമാകാൻ,അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന പുത്തൻപുരക്കൽ അഹമ്മദുണ്ണി സാഹിബിന്റെ പിന്തുണയും അനുമതിയുംവളരെ നിർണായകമായി. ആദ്
Ismayil Thozhiyoor
Mar 181 min read
bottom of page
