top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Profile

Join date: Mar 12, 2026

Posts (33)

Jul 11, 20261 min
ഇന്ന് വിവാഹിതരാകുന്നു സുഹൈൽ & ജസ്‌ന ഷെറിൻ
തൊഴിയൂർ നാലകത്ത് ഷാഹു എ.കെ. & സെഫിറ എൻ.എ. ദമ്പതികളുടെ പ്രിയപുത്രൻ സുഹൈൽ എരമംഗലം കൊരുവളപ്പിൽ ബഷീർ കെ.വി. & ജംഷി ബഷീർ ദമ്പതികളുടെ പ്രിയപുത്രി ജസ്ന ഷറിൻ ഇന്ന് (ജൂലൈ 11, 2026 ശനിയാഴ്ച) വിവാഹിതരാകുന്നു. 💐 വരനും വധുവിനും തൊഴിയൂർ.കോമിന്റെ ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ. 🌹

288
0
5
Jul 10, 20261 min
മത്രംകോട് ഉമ്മർ ഹാജി നിര്യാതനായി
തൊഴിയൂർ മുഖമൂടിമുക്ക് മിഖായേൽ ഓയിൽ മില്ലിന് സമീപം താമസിക്കുന്ന തിയ്യതയിൽ ചെക്കു മകൻ മത്രംകോട് ഉമ്മർ ഹാജി നിര്യാതനായി. കബറടക്കം നാളെ (ശനിയാഴ്ച) രാവിലെ 9:00 മണിക്ക് പാലേമാവ് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കുന്നതാണ്.

209
0
Jun 28, 20261 min
സെൻസസ് 2027: സ്വയം വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ അവസരം
തൊഴിയൂർ: രാജ്യത്തെ 16-ാമത് ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് 2027-ന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ജൂൺ 16 മുതൽ 30 വരെ Self Enumeration (സ്വയം കണക്കെടുപ്പ്) നടത്താൻ അവസരമൊരുക്കിയിട്ടുണ്ട്. https://se.census.gov.in എന്ന വെബ് പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. തുടർന്ന് കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്ത് OTP വെരിഫിക്കേഷൻ പൂർത്തിയാക്കണം. തുടർന്ന് പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം രേഖപ്പെടുത്തി ആവശ്യമായ വിവരങ്ങൾ നൽകി ഫൈനൽ...

108
0
2
bottom of page