മന്നലാംകുന്ന് ജുമാഅത്ത് പള്ളി മുൻ ഖത്തീബ് എം. കെ. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി
- Ismayil Thozhiyoor
- Jun 29
- 1 min read

മന്നലാംകുന്ന് ജുമാഅത്ത് പള്ളി മുൻ ഖത്തീബായിരുന്ന എം. കെ. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി.
തൊഴിയൂർ ചെറുതോട്ടുപുറത്ത് മുസ്തഫ, നൗഷാദ്, ഇസ്മായിൽ എന്നിവരുടെ അളിയന്റെ ഉപ്പ കൂടിയാണ് പരേതൻ.




Comments