top of page
WhatsApp ഗ്രൂപ്പിൽ അംഗമാകൂ
Now in trial run Official Launch on April 16, 2026


വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലെ മുന്നേറ്റം – SHOOT ADS.
തൊഴിയൂർ പ്രദേശത്ത് നിന്നുയർന്ന ഒരു പ്രഗത്ഭമായ ഫോട്ടോഗ്രഫി സ്ഥാപനമാണ് Shoot Ads – The Wedding Photography Team. ഫോട്ടോഗ്രഫിയുടെ മേഖലയിൽ പുതുമകളും സൃഷ്ടിപരതയും കൊണ്ടുവന്ന ഈ സ്ഥാപനം, ഇന്ന് കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, രാജ്യത്തിന് പുറത്തും തന്റെ സാന്നിധ്യം തെളിയിച്ചിരിക്കുകയാണ്. 2015 സെപ്റ്റംബർ 15-ന് തൊഴിയൂരിലെ E.A Complex-ൽ Shoot Ads തന്റെ പ്രവർത്തനം ആരംഭിച്ചു. തൊഴിയൂരിന്റെ പ്രമുഖ വ്യക്തിത്വങ്ങളായ മാളിയേക്കൽ മമ്മൂട്ടി ഹാജിയും P.P ഹൈദർ ഹാജിയും ചേർന്നാണ് സ്ഥാപനത്തിന്റെ ഉദ്ഘാ

Backer Shoot Ads
Apr 21 min read


തനനം സ്റ്റുഡിയോ 📸
നമ്മുടെ തൊഴിയൂരുകാർക്ക് ഫോട്ടോഗ്രഫി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന പേരുകളിലൊന്നാണ് തനനം സ്റ്റുഡിയോ. തൊഴിയൂരിലെ ഹൈസൺ സെന്ററിൽ സുനേന നഗറിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമുണ്ട്—തനനം സ്റ്റുഡിയോ. വെറുമൊരു സ്റ്റുഡിയോ എന്നതിലുപരി, റഫീഖ്, ഷമീർ എന്നീ രണ്ട് സഹോദരങ്ങളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ് തനനം സ്റ്റുഡിയോയ്ക്ക് പറയാനുള്ളത്. തുടക്കം 2004 ജനുവരി ഒന്നാം തീയതിയാണ് ഹൈസൺ ബിൽഡിംഗിലെ രണ്ട് കൊച്ചു മുറികളിലായി ഈ
Abdul Malik Mohammed
Mar 251 min read


തൊഴിയൂരിന് അഭിമാനമായി നമാസ് കണ്വെന്ഷന് സെന്റര്‍ .✍🏻 സിദ്ദീഖ് തൊഴിയൂർ
നാടിന്റെ ഒരു അഭിമാനസ്തംഭമായി തൊഴിയൂരിന്റെ വടക്കേ പ്രവേശന കവാടത്തില്‍ പുതുതായി ഉയര്‍ന്നു വന്ന അന്താരാഷ്ട്ര നിലവാരത്തോടുകൂടിയുള്ള നമാസ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍ ഇന്ന് (20-12-2014 ശനിയാഴ്ച) വൈകുന്നേരം കേരള ആഭ്യന്തരമന്ത്രി ശ്രീമാന്‍ : രമേശ്ചെന്നിത്തല ഉത്ഘാടനം നിര്‍വ്വഹിച്ചു , തൃശ്ശൂര്‍ എം.പി. ശ്രീ: സി.എന്‍.ജയദേവന് മുഖ്യാതിഥിയും , ഗുരുവായൂര്‍ എം.എല്‍.എ.ശ്രീ: കെ.അബ്ദുള്‍ഖാദര്‍ അധ്യക്ഷനുംആയിരുന്നു. കൂടാതെ പല പ്രമുഖരും തദവസരത്തില്‍ സന്നിഹിതരായിരുന്നു . ഗുരുവായൂര്‍ നി

സിദ്ദീഖ് തൊഴിയൂർ
Mar 151 min read
bottom of page
