top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Profile

Join date: Mar 23, 2026

Posts (5)

Apr 28, 20261 min
തൊഴിയൂരിൽ വീട്ടിൽ നിന്നും മരപ്പട്ടികളെ പിടികൂടി
തൊഴിയൂർ മണ്ണംകുളം റോഡിലെ ഒരു വീട്ടിൽ നിന്നാണ് അഞ്ച് മരപ്പട്ടികളെ പിടികൂടിയത്. വീടിന്റെ സീലിംഗിന് മുകളിൽ താമസിച്ചിരുന്ന മരപ്പട്ടികളെ കണ്ട വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രബീഷ് ഗുരുവായൂർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. മേൽക്കൂരയും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും, ഇത്തരം ജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അറിയിച്ചു. https://www.instagram.com/reel/DXsHbizE3B5/?igsh=MXdseTc3MW1iZjM1cA==

366
0
Apr 25, 20261 min
പെരുമ്പിലാവിൽ ഫാൽക്കൺ മാൾ പ്രവർത്തനം തുടങ്ങി
പെരുമ്പിലാവിന്റെ പുതിയ ലാൻഡ്മാർക്കായി ഫാൽക്കൺ മാൾ പ്രവർത്തനം തുടങ്ങി. ഷോപ്പിംഗ്, ഫുഡ് കോർട്ട്, എന്റർടെയിൻമെന്റ്, കിഡ്സ് പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളോടെ ഒരൊറ്റ കേന്ദ്രത്തിൽ കുടുംബങ്ങൾക്ക് സമയം ചെലവഴിക്കാവുന്ന പുതിയ ഇടമായാണ് മാൾ ഒരുക്കിയിരിക്കുന്നത്. പെരുമ്പിലാവ് ടൗണിൽ NH 17 സമീപത്തായി സ്ഥിതി ചെയ്യുന്ന ഫാൽക്കൺ മാളിൽ 20-ൽ അധികം ബ്രാൻഡുകൾ, ഹൈപ്പർമാർക്കറ്റ്, ഫുഡ് ഔട്ട്‌ലെറ്റുകൾ, മൾട്ടിപ്ലക്സ് സിനിമാ സൗകര്യം എന്നിവയും ഉൾപ്പെടുന്നു. മാളിന്റെ പ്രവർത്തനം പെരുമ്പിലാവിനും സമീപ പ്രദേശങ്ങളായ തൊഴിയൂർ,...

146
0
4
Apr 20, 20261 min
സുനേനഗർ മന്നാംകുളം റോഡിൽ വെള്ളവിതരണം തടസ്സപ്പെട്ടു; പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടു
തൊഴിയൂരിലെ സുനേ നഗർ മന്നാംകുളം റോഡിൽ ഗ്യാസ് പൈപ്പ് വർക് നടക്കുന്നതിനിടയിൽ വാട്ടർ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ പൈപ്പ് വെള്ള വിതരണം തടസ്സപ്പെട്ടു. തുടർന്ന് വാർഡ് കൗൺസിലർ ഷബാന ഷമീർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടതായി അറിയിച്ചു. എത്രയും വേഗത്തിൽ വെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.

27
0
2
bottom of page