top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

തൊഴിയൂരിൽ വീട്ടിൽ നിന്നും മരപ്പട്ടികളെ പിടികൂടി

തൊഴിയൂർ മണ്ണംകുളം റോഡിലെ ഒരു വീട്ടിൽ നിന്നാണ് അഞ്ച് മരപ്പട്ടികളെ പിടികൂടിയത്. വീടിന്റെ സീലിംഗിന് മുകളിൽ താമസിച്ചിരുന്ന മരപ്പട്ടികളെ കണ്ട വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രബീഷ് ഗുരുവായൂർ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

മേൽക്കൂരയും പരിസരവും ശുചിയായി സൂക്ഷിക്കണമെന്നും, ഇത്തരം ജീവികളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അറിയിച്ചു.


 
 
 

Comments


bottom of page