സുനേനഗർ മന്നാംകുളം റോഡിൽ വെള്ളവിതരണം തടസ്സപ്പെട്ടു; പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടു
- Backer Shoot Ads

- Apr 20
- 1 min read

തൊഴിയൂരിലെ സുനേ നഗർ മന്നാംകുളം റോഡിൽ ഗ്യാസ് പൈപ്പ് വർക് നടക്കുന്നതിനിടയിൽ വാട്ടർ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപ പ്രദേശങ്ങളിലെ പൈപ്പ് വെള്ള വിതരണം തടസ്സപ്പെട്ടു.
തുടർന്ന് വാർഡ് കൗൺസിലർ ഷബാന ഷമീർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടതായി അറിയിച്ചു.
എത്രയും വേഗത്തിൽ വെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്.




Comments