top of page
Profile
Join date: Apr 13, 2026
Posts (3)
May 25, 2026 ∙ 1 min
താഴിശ്ശേരി - അഞ്ഞൂർ റോഡിൽ മരം വീണ് ഗതാഗത തടസം
തൊഴിയൂർ താഴിശ്ശേരി - അഞ്ഞൂർ റോഡിൽ ആയിരംകണ്ണി ട്രാൻസ്ഫോർമറിനടുത്ത് മരം വീണ് റോഡ് ഭാഗികമായി ബ്ലോക്കായിരിക്കുകയാണ്. ഇതുവഴി യാത്ര ചെയ്യുന്ന വാഹനങ്ങളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്നും, കഴിയുന്നവർ മറ്റ് വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. മരം മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
252
0
1
Apr 21, 2026 ∙ 1 min
തൊഴിയൂരിൽ നിന്നും ഒരു കുളം പിടിത്തം 📹 മുസ്തഫ ഷകീർ
മിലാനയുടെ നേതൃത്വത്തിൽ തൊഴിയൂരിൽ കണ്ണാകുളം പിടിത്തം നാട്ടുഭാവം നിറഞ്ഞൊരു മനോഹര കാഴ്ച
402
0
3
Apr 13, 2026 ∙ 1 min
തൊഴിയൂരിൽ നിന്ന് ഉയരുന്ന പ്രകൃതിസൗന്ദര്യത്തിന്റെ ഒരു പുതിയ പേര് – Tamalika
തൊഴിയൂരിന്റെ മണ്ണിൽ നിന്ന് വീണ്ടും ഒരു അഭിമാനകരമായ സംരംഭം കൂടി ഉയർന്ന് വരുന്നു. റംസിയ മുസ്തഫ എന്ന യുവ സംരംഭക, പ്രകൃതിദത്തമായ ബ്യൂട്ടി ഉൽപ്പന്നങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. “Tamalika” എന്ന ബ്രാൻഡിന്റെ കീഴിൽ, Hair Oil, Body Oil, Organic Shampoo, Organic Soap, Lip Balm, Mehandi തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഉയർന്ന നിലവാരത്തിൽ തയ്യാറാക്കി വിപണിയിൽ എത്തിക്കുന്നു. ഇവയുടെ പ്രത്യേകത: 👉 100% Natural Ingredients 👉 Chemical-Free തയ്യാറാക്കൽ 👉 സുരക്ഷിതവും ആരോഗ്യകരവുമായ ഉപയോഗം 👉 പാരമ്പര്യ അറിവും ആധുനിക...
314
0
5
bottom of page
