top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

താഴിശ്ശേരി - അഞ്ഞൂർ റോഡിൽ മരം വീണ് ഗതാഗത തടസം

തൊഴിയൂർ താഴിശ്ശേരി - അഞ്ഞൂർ റോഡിൽ ആയിരംകണ്ണി ട്രാൻസ്‌ഫോർമറിനടുത്ത് മരം വീണ് റോഡ് ഭാഗികമായി ബ്ലോക്കായിരിക്കുകയാണ്. ഇതുവഴി യാത്ര ചെയ്യുന്ന വാഹനങ്ങളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്നും, കഴിയുന്നവർ മറ്റ് വഴികൾ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.

മരം മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യാത്രക്കാർ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 
 
 

Comments


bottom of page