പിള്ളക്കാട് – കോട്ടപ്പടി റോഡിൽ ഗതാഗത നിയന്ത്രണം
- Abdul Malik Mohammed
- Mar 25
- 1 min read

പിള്ളക്കാട് – കോട്ടപ്പടി റോഡിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടിരിക്കുകയാണ്.
പ്രദേശത്ത് നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരും വാഹനയാത്രികരും ഇതിന് അനുസരിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.




Comments