വടക്കൻ മാത്തപ്പന്റെ മകൻ ജോൺസൺ നിര്യാതനായി
- Shukoor Sunena

- Apr 14
- 1 min read

തൊഴിയൂർ ഇടവകാംഗമായ വടക്കൻ മാത്തപ്പന്റെ മകൻ ജോൺസൺ (65) നിര്യാതനായി.
ഇപ്പോൾ ഭൗതിക ശരീരം അടുപ്പുട്ടി മലങ്കര ആശുപത്രിയുടെ മുൻവശത്തുള്ള സ്വവസതിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്നു. ശവസംസ്കാര ശുശ്രൂഷയുടെ സമയം പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രിയ സഹോദരന്റെ നിര്യാണത്തിൽ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവകയുടെ ആദരാഞ്ജലികളും അനുശോചനവും രേഖപ്പെടുത്തി.




Comments