top of page
Profile
Join date: Mar 23, 2026
Posts (18)
Jun 21, 2026 ∙ 1 min
SSLC-പ്ലസ് ടു വിജയികളെ ഇന്ന് ആദരിക്കും
ഗുരുവായൂർ നഗരസഭ വാർഡ് 1 (തൊഴിയൂർ) പരിധിയിലെ SSLC, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ആദരിക്കലും ഇന്ന് (ജൂൺ 21) രാവിലെ 10.30ന് ആരോഗ്യ ഉപകേന്ദ്രത്തിൽ നടക്കും. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുനിത അരവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വാർഡ് കൗൺസിലർ ശ്രീമതി ഷബ്ന ഷെമീറിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര വിതരണവും നടത്തും. വിദ്യാർത്ഥികളുടെ നേട്ടങ്ങളെ അംഗീകരിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുക...
69
0
2
Jun 7, 2026 ∙ 1 min
തൊഴിയൂരിൽ ലോകകപ്പ് ഫാൻസ് ഷോ 2026
കാൽപന്ത് കളിയുടെ ആവേശവും ആരവവും ആഘോഷമാക്കാൻ തൊഴിയൂർ ഫുട്ബോൾ ആരാധകർ അണിയിച്ചൊരുക്കുന്ന “ലോകകപ്പ് ഫാൻസ് ഷോ 2026” ഇന്ന് ജൂൺ 7 സുനേന നഗറിൽ നടക്കും. വൈകിട്ട് 4:30ന് ആരംഭിക്കുന്ന പരിപാടിയിലേക്ക് എല്ലാ ഫുട്ബോൾ പ്രേമികളെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. തങ്ങളുടെ ഇഷ്ട ടീമിന്റെ ജേഴ്‌സി ധരിച്ച് എത്തി പരിപാടി കൂടുതൽ വർണാഭമാക്കണമെന്ന് സംഘാടകർ അറിയിച്ചു. 📍 സ്ഥലം: സുനേന നഗർ, തൊഴിയൂർ ⏰ സമയം: വൈകിട്ട് 4:30
106
0
4
May 28, 2026 ∙ 1 min
43 വാർഷത്തെ തപാൽ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിയപ്പെട്ട വാസുദേവേട്ടന് ആശംസകൾ
തൊഴിയൂരിന്റെ സ്വന്തം വാസുദേവേട്ടൻ 43 വർഷത്തെ തപാൽ സേവന ജീവിതത്തിന് ശേഷം വിരമിക്കുന്നു. ജനങ്ങളുമായി സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും ഇടപെട്ട അദ്ദേഹത്തിന്റെ സേവനം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. വർഷങ്ങളോളം കത്തുകളും സന്തോഷവാർത്തകളും ജനങ്ങളിലെത്തിച്ച വാസുദേവേട്ടന്റെ സമർപ്പണത്തിനും ആത്മാർത്ഥ സേവനത്തിനും നന്ദി അറിയിച്ചുകൊണ്ട്, സന്തോഷപൂർണ്ണമായ വിരമിക്കൽ ജീവിതം നേർന്നു തൊഴിയൂർ.കോംന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
198
1
3
bottom of page
