തൊഴിയൂരിൽ ലോകകപ്പ് ഫാൻസ് ഷോ 2026
- Shukoor Sunena

- Jun 7
- 1 min read

കാൽപന്ത് കളിയുടെ ആവേശവും ആരവവും ആഘോഷമാക്കാൻ തൊഴിയൂർ ഫുട്ബോൾ ആരാധകർ അണിയിച്ചൊരുക്കുന്ന “ലോകകപ്പ് ഫാൻസ് ഷോ 2026” ഇന്ന് ജൂൺ 7 സുനേന നഗറിൽ നടക്കും.
വൈകിട്ട് 4:30ന് ആരംഭിക്കുന്ന പരിപാടിയിലേക്ക് എല്ലാ ഫുട്ബോൾ പ്രേമികളെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
തങ്ങളുടെ ഇഷ്ട ടീമിന്റെ ജേഴ്‌സി ധരിച്ച് എത്തി പരിപാടി കൂടുതൽ വർണാഭമാക്കണമെന്ന് സംഘാടകർ അറിയിച്ചു.
📍 സ്ഥലം: സുനേന നഗർ, തൊഴിയൂർ
⏰ സമയം: വൈകിട്ട് 4:30




Comments