43 വാർഷത്തെ തപാൽ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രിയപ്പെട്ട വാസുദേവേട്ടന് ആശംസകൾ
- Shukoor Sunena

- May 28
- 1 min read

തൊഴിയൂരിന്റെ സ്വന്തം വാസുദേവേട്ടൻ 43 വർഷത്തെ തപാൽ സേവന ജീവിതത്തിന് ശേഷം വിരമിക്കുന്നു. ജനങ്ങളുമായി സ്നേഹത്തോടെയും ആത്മാർത്ഥതയോടെയും ഇടപെട്ട അദ്ദേഹത്തിന്റെ സേവനം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
വർഷങ്ങളോളം കത്തുകളും സന്തോഷവാർത്തകളും ജനങ്ങളിലെത്തിച്ച വാസുദേവേട്ടന്റെ സമർപ്പണത്തിനും ആത്മാർത്ഥ സേവനത്തിനും നന്ദി അറിയിച്ചുകൊണ്ട്, സന്തോഷപൂർണ്ണമായ വിരമിക്കൽ ജീവിതം നേർന്നു തൊഴിയൂർ.കോംന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.




വാസുവിന് ആശംസകൾ