top of page
WhatsApp ഗ്രൂപ്പിൽ അംഗമാകൂ
Now in trial run Official Launch on April 16, 2026


സുനേന കലാ കായിക സാംസ്കാരിക വേദി | ✍🏻 സിദ്ദീഖ് തൊഴിയൂർ
തൊഴിയൂരിലെ ഒരു തലമുറയുടെ ആശയും ആവേശവും ആയിരുന്നു സുനേന, 1985 ഡിസംബര്‍ 16 ന് സമാന ചിന്താഗതിക്കാരായിരുന്ന ഒരു കൂട്ടം യുവാക്കളുടെ പരിശ്രമഫലമായി രൂപമെടുത്തു, ഈ കലാ കായിക വേദി തൊഴിയൂരിന്റെ വികസനത്തില്‍ തനതായ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ ഒരു മറുവാക്കിനു വഴിയില്ല. യുവത്വത്തിന്റെ ഇച്ചകളും നൈസര്‍ഗിക കഴിവുകളും തൊട്ടറിഞ്ഞ് അവരെ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ സുനേന അശ്രാന്ത പരിശ്രമം ചെയ്തുവന്നിരുന്നു..കൂട്ടത്തില്‍ സാധുജന സംരക്ഷണ സമിതി , രക്തദാന സമിതി, വായനശാല തുടങ്ങിയ സം

സിദ്ദീഖ് തൊഴിയൂർ
Mar 151 min read


തൊഴിയൂർ ലൈഫ് കെയര്‍ | ✍🏻 സിദ്ദീഖ് തൊഴിയൂർ
2009 നവംബര്‍ 22 ന് ബഹുമാനപ്പെട്ട പി.സി .ചാക്കോ ( മു ൻ എം.പി - തൃശ്ശൂർ ) ഉത്ഘാടനം നിർവഹിച്ചു പ്രവർത്തനം തുടങ്ങി ഇതിനകം വിജയകരമായ വർഷങ്ങൾ പിന്നിട്ട് തൊഴിയൂർ ലൈഫ് കെയർ ചാരിറ്റബിൾ സൊസൈറ്റി. ഈ സംഘടന വഴി നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ ഇതിനകം നടത്തുവാ ൻ കഴിഞ്ഞിട്ടുണ്ട് , ലൈഫ് കെയർ എന്ന പ്രസ്ഥാനം ഒരു ജാതിയുടെയോ ; രാഷ്ട്രീയപാർട്ടിയുടെയോ വ്യക്തിയുടെയോ കീഴി ൽ നിലകൊള്ളുന്ന ഒന്നല്ല എന്നകാര്യം ഇവിടെ അടിവരയിട്ടു പറയേണ്ടതായ ഒരു വസ്തുതയാണ്. തൊഴിയൂരും ചുറ്റുപാടുള്ള മറ്റു സമാന്തര ഗ്രാ

സിദ്ദീഖ് തൊഴിയൂർ
Mar 152 min read
bottom of page
