top of page
Profile
Join date: Mar 24, 2026
Posts (3)
Mar 27, 2026 ∙ 1 min
കനൽ | ✍🏻റസാഖ് തൊഴിയൂർ
കനലെരിയും നെഞ്ചിൽ കഥകളെറേയുണ്ടു മൊഴിയാൻ. കാലമെത്രമാറിയാലും മറക്കാതെ നെഞ്ചിൽ നീറിപുകയുകയാണ് ഓരോ കഥകളും. ഓർമ്മവെച്ച നാൾ കേട്ടു തുടങ്ങിയ പലതും പലരും മൊഴിഞ്ഞപ്പോൾ പൊള്ളയാകുമെന്നു കരുതി ഞാൻ. നേരിൽ കാണാത്ത പലതും മിഴികളിൽ കണ്ടു ഞാനാകെ തകർന്നു പോയതും. അമ്മ തൻ ചെയ്തികൾ അച്ഛനറിഞ്ഞതോ ? അറിഞ്ഞിട്ടും ഒരു വാക്കു പോൽ. മൊഴിയാതെ അച്ഛൻ പോയതും ഇന്നും ഒരു കനലായി നീറുന്നുണ്ടെൻ നെഞ്ചിൽ. നാട്ടിലൊരു വിളികൂടി നാട്ടുകാർ വിളിച്ചോതിയപ്പോൾ ശിരസ്സു താഴ്ത്തി നാടുവിട്ടു ഞാൻ . എത്രയോ നോവുകൾ നെഞ്ചിൽ പതിഞ്ഞിട്ടും അമ്മയെ...
4
0
2
Mar 25, 2026 ∙ 1 min
മഴക്കാല മോഹങ്ങൾ | ✍🏻റസാഖ് തൊഴിയൂർ
അങ്ങനെ ഒരു അവധികാലമായിരുന്നു കഴിഞ്ഞ ജൂൺ മാസം. വർഷങ്ങൾക്ക് ശേഷമാണ് ഇങ്ങനെ ഒരു മഴക്കാലം നേരിൽ കാണാൻ കഴിഞ്ഞത്. എഴുത്തിൽ നിന്ന് ഒരുപാട് മോചനം നേടിയപ്പോൾ പ്രിയപ്പെട്ട എഴുത്തുകാരിയുടെ "എന്റെ കഥ" ഒന്നുകൂടി വായിച്ചു. വീടിന്റെ മുകളിലെ മുറിയിൽ ജാലകം തുറന്നു വെച്ചു മഴയും കണ്ടുകൊണ്ടങ്ങനെ ഒരു പകൽ മുഴുവനും തീർത്തുകൊണ്ട് ശ്രീമതി. മാധവിക്കുട്ടിയുടെ ആ പുസ്തകം വായിച്ചപ്പോൾ ഞാൻ അത്ഭുതപ്പെട്ടു പോയി. സ്കൂളിൽ പഠിക്കുമ്പോൾ വായിച്ച എന്റെ കഥ ഇന്നും വായിച്ചപ്പോൾ മനസ്സിൽ ഒരുപാട് മോഹമായിരുന്നു...
5
0
3
Mar 24, 2026 ∙ 2 min
മറക്കില്ലൊരിക്കലും | ✍🏻റസാഖ് തൊഴിയൂർ
വർഷങ്ങൾക്ക് മുൻപ് ഒരു ജൂൺ മാസത്തിലായിരുന്നു സ്കൂൾ തുറന്നത് കോരിച്ചൊരിയുന്ന മഴയുടെ അകമ്പടിയോടെ ഞാൻ സ്കൂളിലേക്ക് യാത്ര തിരിച്ചു ചാറ്റൽ മഴയിൽ തുടങ്ങി മഴ ക്ലാസ്സ് തുടങ്ങുമ്പോഴേക്കും മഴ ആർത്തു പെയ്യും കൂടാതെ കാറ്റും പക്ഷെ നല്ലൊരു കുളിരു കോരുന്ന പോലെ അന്നൊക്കെ എത്ര മനോഹരമായിരുന്നു കാലാവസ്ഥ വീട്ടിൽ നിന്ന് സ്കൂളിലേക്ക് നടന്നു പോകണം ഭാഗ്യത്തിന് സ്കൂളിന്റെ അടുത്തായിരുന്നു വീട് എന്നാലും പത്തു മിനിറ്റ് നടക്കണം അങ്ങനെ നടന്നു സ്കൂളിൽ എത്തുമ്പോഴേക്കും ഒരു പകുതി ഭാഗം നനഞ്ഞു കഴിഞ്ഞിട്ടുണ്ടാകും...
5
0
1
bottom of page
