top of page
Profile
Join date: Mar 14, 2026
Posts (5)
Mar 18, 2026 ∙ 2 min
KK അബൂബക്കർ സാഹിബ് (MSPക്ക) | ✍🏻അലി മാണിക്കത്ത്
എൺപതുകളിലെ ഒരു പൊൻപുലരി... സൂര്യൻ ഉണർന്നു വരുന്നേ ഉള്ളൂ...തൊഴിയൂർ മണ്ണാംകുളം ഭാഗത്തെ, ഓല മേഞ്ഞ നീളൻ പൂമുഖമുള്ള പഴയ തറവാട് വീട്..! പൂമുഖത്തും സിമന്റിട്ട വിശാലമായ മുറ്റത്തും അക്ഷമരായി കാത്തു നിൽക്കുന്ന ഒരു കൂട്ടർ...! അതിൽ രാജുവും ലാസറും അമ്മദുമെല്ലാം ഉണ്ട്... ഭാര്യയുമായി വഴക്കിട്ട്, ഇനി അവളെ വേണ്ടെന്നു ശഠിച്ചവനും, അയലത്തെ ആട് തന്റെ തൊടിയിലെ ഇല കടിച്ചെന്നും പറഞ്ഞു തുടങ്ങി വെച്ച ചെറിയ കുഴപ്പം വമ്പൻ പ്രശ്നങ്ങളിലെത്തിച്ചവരും, സ്വത്ത് തർക്കക്കാരും അക്കൂട്ടത്തിലുണ്ട്..! സന്ദർശകരുടെ എണ്ണമനുസരിച്ച്...
171
1
6
Mar 18, 2026 ∙ 2 min
പി.പി ഹൈദർ ഹാജി | ✍🏻അലി മാണിക്കത്ത്
പെരുംമ്പുള്ളിപ്പാട്ട് പയ്യൂരയിൽ ഹൈദർ ഹാജി എന്ന തൊഴിയൂരിന്റെ സ്വന്തം ഹൈദ്രു ഹാജിയെപ്പറ്റി എഴുതാൻ ഈ ഒരു കോളം വളരെ പരിമിതമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...! തന്റെ സാംസ്കാരികവും സാമ്പത്തികവുമായ വളർച്ചക്കൊപ്പം പിറന്ന നാടിനെയും വളർച്ചയുടെ പടവുകളിലേക്ക് കൈപിടിച്ചു കയറ്റാൻ ഹാജിക്ക കാണിച്ച ഉത്സാഹവും സന്മനസ്സും തൊഴിയൂരിന്റെ വികസനങ്ങളിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിലേ തുടങ്ങിയ കഠിനമായ പരിശ്രമങ്ങളിലൂടെ നേടിയെടുത്ത വിജയങ്ങളുടെയും അംഗീകാരങ്ങളുടെയും ഉത്തുംഗതയിൽ നിൽക്കുമ്പോഴും വലിപ്പ...
112
1
6
Mar 14, 2026 ∙ 1 min
താഴിശ്ശേരി ഭഗവതി ക്ഷേത്രം (ചുള്ളിയിൽ അമ്പലം) | ✍🏻#അലി മാണിക്കത്ത്
താഴിശ്ശേരി ഭഗവതി ക്ഷേത്രം, സുനേന നഗറില് നിന്ന് പാലേമാവ് ജുമാ മസ്ജിദിലേക്കുള്ള വഴി മദ്ധ്യേ, ചുള്ളിയിൽ പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്..! അഞ്ഞൂറിലേറെ വർഷക്കാലം പഴക്കമുണ്ട് പ്രശസ്തമായ ഈ കുടുംബ ക്ഷേത്രത്തിന്...! ഐതിഹ്യവും മഹാത്മ്യവും കുറെയേറെയുണ്ട്..! അമ്പലത്തിലെ പ്രതിഷ്ഠകളായ ഭദ്രകാളി സ്വരൂപമായ ഭഗവതി, മുത്തപ്പൻ, ഹനുമാൻസ്വാമി, നാഗങ്ങൾ...അതുപോലെ മറ്റു പല സ്വരൂപങ്ങളുടെ സാന്നിധ്യവും അവിടെയുണ്ട്...! നൂറ്റാണ്ടുകൾക്ക് മുൻപ് മുത്തപ്പൻ കല്ലികോട് നിന്നും ഭഗവതിയെ സേവ ചെയ്തു സംതൃപ്തയാക്കി..! തുടർന്ന്...
194
0
6
bottom of page
