top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

Profile

Join date: Mar 24, 2026

Posts (3)

Mar 25, 20262 min
അത് ഞങ്ങൾക്ക് ഹറാമാണ് | ✍🏻കെ. വി. സൈദു മുഹമ്മദ്
1976 കാലഘട്ടത്തിൽ ചാവക്കാട് താലൂക്ക് എസ്. എസ്. എഫ്. കമ്മിറ്റി രൂപീകരിച് പ്രവർത്തനം തുടങ്ങിയ കാലം.വിരലിലെണ്ണാവുന്ന പ്രവർത്തകർ മാത്രമാണ് അന്ന് സംഘടനക്കുണ്ടായിരുന്നത്. രണ്ട് മുഅല്ലിമുകളെ മാറ്റിനിർത്തിയാൽ സ്വന്തമായി വരുമാനമുള്ളവർ ആരും തന്നെ സംഘടനയിൽ ഉണ്ടായിരുന്നില്ല.മദ്രസ മുഅല്ലിമുകളുടെ അന്നത്തെ പ്രതിമാസ ശമ്പളം കേവലം അമ്പത് രൂപയിൽ താഴെയായിരുന്നു. ഇന്നത്തെ പോലെ സംഘടനയെ സഹായിക്കാൻ മുതലാളിമാർ തീരെ ഉണ്ടായിരുന്നില്ല. സ്വന്തമായി വാഹനമുള്ളവർ ആരും ഇല്ല. സൈക്കിൾ വാടകക്കെടുത്താണ് ബസ് സർവ്വിസ് ഇല്ലാത്ത...

6
0
3
Mar 25, 20262 min
മുക്രി മൂസയും അമ്മദാലികുട്ടിയും | ✍🏻കെ. വി. സൈദു മുഹമ്മദ്
അയൽവാസിയായിരുന്നു ഇബ്രാഹിക്ക. ഇബ്രാഹിക്കാടെ വീടിന്റെ മുറ്റത്ത് ഓലകൊണ്ട് മറച്ച ഒരു ചായക്കടയുണ്ടായിരുന്നു. അവിടെ കൃത്യമായി എല്ലാ ദിവസവും ചായ കുടിക്കാൻ വന്നിരുന്ന ആളായിരുന്നു അമ്മദാലിക്ക. വലിയ നാഴി ക്ലാസ്സിൽ ആയിരുന്നു അമ്മദാലിക്ക ചായ കുടിച്ചിരുന്നത്. എന്റെ കുട്ടിക്കാലത്ത് അവിടെവച്ചാണ് അമ്മദാലിക്കനെ ആദ്യമായി കാണുന്നത്. ആ ബന്ധം മരണംവരെ നിലനിന്നു. അമ്മദാലിക്ക പാടിയിരുന്ന മാപ്പിളപ്പാട്ടിന്റെ ഈരടികളും ഞമനെങ്ങാട് മറപെട്ടു കിടക്കുന്ന ഏനികുടി മുസ്ലിയാരുടെ മാല പാട്ടിന്റെ വരികളുമാണ് അമ്മദാലികെയിലേക്ക്...

7
0
2
Mar 24, 20261 min
ഫോറിൻ കച്ചവടം | ✍🏻കെ.വി.സൈദു മുഹമ്മദ്
1970-80 കാലഘട്ടങ്ങളിൽ കേരളത്തിൽ ഉടനീളം നടന്നിരുന്ന കച്ചവടമാണ് ഫോറിൻ കച്ചവടം. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനം മാർഗമായിരുന്നു ഇത്. ഈ കച്ചവടത്തിന് നിയമസാധുത ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കസ്റ്റംസ് ഡിപ്പാർട്മെന്റിന്റെയും പോലീസിന്റെയും കണ്ണ് വെട്ടി ച്ചാണ് ഈ കച്ചവടം നടന്നിരുന്നത്. എല്ലാ കുഗ്രാമങ്ങളിലും ഫോറിൻ കച്ചവടക്കാർ ഉണ്ടായിരുന്നു. നാട്ടിൻപുറങ്ങളിൽ നിന്നും ശേഖരിക്കുന്ന വിദേശ വസ്തുക്കൾ പ്രധാനമായും കൊണ്ടുപോയിരുന്നത് ചെമ്മാട്, കോയമ്പത്തൂർ, മദ്രാസ്,ബാംഗ്ലൂർ, ബോംബെ തുടങ്ങിയ സ്ഥലങ്ങളിലേക്ക്...

91
0
3
bottom of page