top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

തൊഴിയൂരിലെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും - KSEB അറിയിപ്പ്

തൊഴിയൂർ. ബിഗ് ബസാർ സെക്ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ 17-03-2026 രാവിലെ 11:00 മുതൽ ഉച്ചക്ക് 02:00 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ: ICA കോളേജ്, കൈരളി, സുനേന നഗർ , PKB കളരി, പാലേമാവ് പള്ളി, മാളിയേക്കൽ പടി എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് ഈ സമയത്ത് വൈദ്യുതി വിതരണം നിർത്തിവെക്കുന്നത്.

ജോലി പൂർത്തിയായാൽ മറ്റ് മുന്നറിയിപ്പുകൾ കൂടാതെ ലൈൻ വീണ്ടും ചാർജ് ചെയ്യുന്നതായിരിക്കും എന്ന് അധികൃതർ അറിയിച്ചു.

 
 
 

Comments


bottom of page