top of page
WhatsApp ഗ്രൂപ്പിൽ അംഗമാകൂ


താഴിശ്ശേരി ഭഗവതി ക്ഷേത്രം (ചുള്ളിയിൽ അമ്പലം) | ✍🏻#അലി മാണിക്കത്ത്
താഴിശ്ശേരി ഭഗവതി ക്ഷേത്രം, സുനേന നഗറില്‍ നിന്ന് പാലേമാവ് ജുമാ മസ്ജിദിലേക്കുള്ള വഴി മദ്ധ്യേ, ചുള്ളിയിൽ പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്..! അഞ്ഞൂറിലേറെ വർഷക്കാലം പഴക്കമുണ്ട് പ്രശസ്തമായ ഈ കുടുംബ ക്ഷേത്രത്തിന്...! ഐതിഹ്യവും മഹാത്മ്യവും കുറെയേറെയുണ്ട്..! അമ്പലത്തിലെ പ്രതിഷ്ഠകളായ ഭദ്രകാളി സ്വരൂപമായ ഭഗവതി, മുത്തപ്പൻ, ഹനുമാൻസ്വാമി, നാഗങ്ങൾ...അതുപോലെ മറ്റു പല സ്വരൂപങ്ങളുടെ സാന്നിധ്യവും അവിടെയുണ്ട്...! നൂറ്റാണ്ടുകൾക്ക് മുൻപ് മുത്തപ്പൻ കല്ലികോട് നിന്നും ഭഗവതിയെ സേവ ചെയ്തു സംതൃപ്ത

അലി മാണിക്കത്ത്
Mar 141 min read


തൊഴിയൂർ സഭ | ✍🏻#അലി മാണിക്കത്ത്
തൊഴിയൂർ പള്ളിസ്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം..! സ്നേഹിതൻ യൂസഫിനൊപ്പം നടന്നാണ് യാത്ര..! ഒരു ദിവസം, ഹൈസ്കൂളും കഴിഞ്ഞ്, തൊഴിയൂർ ക്രിസ്ത്യൻ പള്ളി വക സെമിത്തേരിയോട് ചേർന്നുള്ള ഗ്രൗണ്ട് എത്തിയപ്പോഴാണ്, ആരോ അവന് പറഞ്ഞു കൊടുത്ത ഭീതിപ്പെടുത്തുന്ന ആ കാര്യം എന്നോട് പറഞ്ഞത്..! "ദേ..ആ കാണുന്ന പുളി മരത്തിലാണ് ചെകുത്താനെ ആണിയടിച്ചു കയറ്റുന്നത്..! “ബാധ കൂടുന്ന ആളുകളെ കൊണ്ട് വന്ന്, തല പുളിമരത്തോട് ചേർത്ത് വെച്ച് മുടിയിൽ ആണി വെച്ച് വല്ല്യ ചുറ്റിക കൊണ്ട് മരത്തിലേക്ക് അടിച

അലി മാണിക്കത്ത്
Mar 142 min read
bottom of page
