top of page
WhatsApp ഗ്രൂപ്പിൽ അംഗമാകൂ
Now in trial run Official Launch on April 16, 2026


പി. കെ. ബാലൻ ഗുരുക്കൾ – തൊഴിയൂരിനെ ലോകത്തിന് പരിചയപ്പെടുത്തിയ ഗുരു | ✍🏻ഇസ്മായിൽ തൊഴിയൂർ
കേരളത്തിന്റെ പാരമ്പര്യ ആയുധകലകളിൽ പ്രധാനപ്പെട്ടതായ കളരിപ്പയറ്റ്, ശരീരവും മനസ്സും ഒരുപോലെ ശക്തിപ്പെടുത്തുന്ന മഹത്തായ ഒരു പൈതൃകമാണ്. ആ കലയുടെ വളർച്ചക്കും സംരക്ഷണത്തിനും ജീവിതം സമർപ്പിച്ച മഹാനായ ഗുരുക്കന്മാരിൽ ഒരാളാണ് പി. കെ. ബാലൻ ഗുരുക്കൾ. കളരിപ്പയറ്റിന്റെ രംഗത്ത് “അറിയപ്പെടാത്ത ഒരു മഹാനായ പാരമ്പര്യ ഗുരു” (Unsung Legend) എന്ന നിലയിലാണ് അദ്ദേഹത്തെ പലരും വിലയിരുത്തുന്നത്. തൊഴിയൂർ – ഗുരുവായൂർ പ്രദേശത്ത് സ്ഥാപിതമായ *PKB കളരി* യുടെ സ്ഥാപകനായിരുന്ന ബാലൻ ഗുരുക്കൾ, കളരിപ്പയറ്റിന്റെ സമഗ
Ismayil Thozhiyoor
Mar 241 min read


KK അബൂബക്കർ സാഹിബ് (MSPക്ക) | ✍🏻അലി മാണിക്കത്ത്
എൺപതുകളിലെ ഒരു പൊൻപുലരി... സൂര്യൻ ഉണർന്നു വരുന്നേ ഉള്ളൂ...തൊഴിയൂർ മണ്ണാംകുളം ഭാഗത്തെ, ഓല മേഞ്ഞ നീളൻ പൂമുഖമുള്ള പഴയ തറവാട് വീട്..! പൂമുഖത്തും സിമന്റിട്ട വിശാലമായ മുറ്റത്തും അക്ഷമരായി കാത്തു നിൽക്കുന്ന ഒരു കൂട്ടർ...! അതിൽ രാജുവും ലാസറും അമ്മദുമെല്ലാം ഉണ്ട്... ഭാര്യയുമായി വഴക്കിട്ട്, ഇനി അവളെ വേണ്ടെന്നു ശഠിച്ചവനും, അയലത്തെ ആട് തന്റെ തൊടിയിലെ ഇല കടിച്ചെന്നും പറഞ്ഞു തുടങ്ങി വെച്ച ചെറിയ കുഴപ്പം വമ്പൻ പ്രശ്നങ്ങളിലെത്തിച്ചവരും, സ്വത്ത് തർക്കക്കാരും അക്കൂട്ടത്തിലുണ്ട്..! സന്ദർശകരുടെ എ

അലി മാണിക്കത്ത്
Mar 182 min read


പി.പി ഹൈദർ ഹാജി | ✍🏻അലി മാണിക്കത്ത്
പെരുംമ്പുള്ളിപ്പാട്ട് പയ്യൂരയിൽ ഹൈദർ ഹാജി എന്ന തൊഴിയൂരിന്റെ സ്വന്തം ഹൈദ്രു ഹാജിയെപ്പറ്റി എഴുതാൻ ഈ ഒരു കോളം വളരെ പരിമിതമാണ് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ...! തന്റെ സാംസ്കാരികവും സാമ്പത്തികവുമായ വളർച്ചക്കൊപ്പം പിറന്ന നാടിനെയും വളർച്ചയുടെ പടവുകളിലേക്ക് കൈപിടിച്ചു കയറ്റാൻ ഹാജിക്ക കാണിച്ച ഉത്സാഹവും സന്മനസ്സും തൊഴിയൂരിന്റെ വികസനങ്ങളിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിലേ തുടങ്ങിയ കഠിനമായ പരിശ്രമങ്ങളിലൂടെ നേടിയെടുത്ത വിജയങ്ങളുടെയും അംഗീകാരങ്ങളുടെയും ഉത്തുംഗതയിൽ നിൽക

അലി മാണിക്കത്ത്
Mar 182 min read


എം.കെ.എ കുഞ്ഞുമുഹമ്മദ് മുസ്ലിയാര് (തൊഴിയൂര്‍ ഉസ്താദ്)
കേരളക്കരയ്ക്ക് അനുഗ്രഹീതമായി ലഭിച്ച അഭിവന്ദ്യഗുരുനാഥന്മാരില് അദ്വിതീയനായിരുന്നു ഉസ്താദ് എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര് തൊഴിയൂര്‍. യാത്രാസൗകര്യങ്ങളും മറ്റും വളരെ കുറവായിരുന്ന ആദ്യകാലത്ത് ഏറെ ക്ലേശങ്ങള്‍ സഹിച്ച് സംഘടനാപ്രവര്‍ത്തനം നടത്തി. തൊഴിയൂര്‍ ഉസ്താദും സതീര്‍ഥ്യനായ ചേകനൂര്‍ ബാവ മുസ്ലിയാരും അവിശ്രമം മഹല്ലുകള്‍ തോറും കയറിയിറങ്ങി പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫലമായാണ് മധ്യകേരളത്തില്‍ നിരവധി മദ്റസകള്‍ സ്ഥാപിക്കപ്പെട്ടത്. നിരവധി പള്ളിദര്‍സുകളും നിലവില്‍ വരുന്നതിനും അവരുടെ
Ismayil Thozhiyoor
Mar 182 min read
![അറക്കൽ കുഞ്ഞഹമ്മദ് സാഹിബ് [IAS] | ✍🏻#അലി മാണിക്കത്ത്](https://static.wixstatic.com/media/f43d75_8e08a7af8046431ba6acdabb85327211~mv2.jpg/v1/fill/w_334,h_250,fp_0.50_0.50,q_30,blur_30,enc_avif,quality_auto/f43d75_8e08a7af8046431ba6acdabb85327211~mv2.webp)
![അറക്കൽ കുഞ്ഞഹമ്മദ് സാഹിബ് [IAS] | ✍🏻#അലി മാണിക്കത്ത്](https://static.wixstatic.com/media/f43d75_8e08a7af8046431ba6acdabb85327211~mv2.jpg/v1/fill/w_306,h_229,fp_0.50_0.50,q_90,enc_avif,quality_auto/f43d75_8e08a7af8046431ba6acdabb85327211~mv2.webp)
അറക്കൽ കുഞ്ഞഹമ്മദ് സാഹിബ് [IAS] | ✍🏻#അലി മാണിക്കത്ത്
കേരളത്തിന്റെയും ഇന്ത്യാ മഹാരാജ്യത്തിന്റെയും തന്നെ ചരിത്രത്തിൽ ഇടം പിടിച്ച ഒരു മഹത് വ്യക്തിത്വത്തെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്... കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയുടെ പ്രഥമ കളക്ടർ ആയി അധികാരമേറ്റത് നമ്മുടെ നാട്ടിൽ നിന്നുള്ള ജനാബ് അറക്കൽ കുഞ്ഞഹമ്മദ് സാഹിബ് [IAS] ആയിരുന്നു എന്നത് വളരെ അഭിമാനത്തോടെയും തെല്ല് അതിശയത്തോടെയുമല്ലാതെ ഓർക്കാനാവില്ല..! കേരള സംസ്ഥാനം നിലവിൽ വരുന്നതിന് ഏതാണ്ട് ഒരു മാസം മുൻപ്, 1956 ഒക്ടോബറിൽ ഗവർണർ ഭരണത്തിന് കീഴിലാണ് അദ്ദേഹം കളക്ടർ ആയ

അലി മാണിക്കത്ത്
Mar 142 min read
bottom of page
