തൊഴിയൂരിലെ ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും - KSEB അറിയിപ്
- Abdul Malik Mohammed
- Apr 20
- 1 min read

തൊഴിയൂർ. ബിഗ് ബസാർ സെക്ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ 21-04-2026 രാവിലെ 11:00 മുതൽ ഉച്ചക്ക് 05:00 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:
മുഖമൂടിമുക്ക്
ന്യൂ വേൾഡ്
മാളിയേക്കൽ പടി
സുനേന നഗർ
പാലേമാവ് പള്ളി
PKB കളരി
ICA കോളേജ്
ചിറക്കൽ ടെമ്പിൾ
കപ്പിയൂർ കോട്ടേഴ്സ്
അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് ഈ സമയത്ത് വൈദ്യുതി വിതരണം നിർത്തിവെക്കുന്നത്.
ജോലി പൂർത്തിയായാൽ മറ്റ് മുന്നറിയിപ്പുകൾ കൂടാതെ ലൈൻ വീണ്ടും ചാർജ് ചെയ്യുന്നതായിരിക്കും എന്ന് അധികൃതർ അറിയിച്ചു.




Comments