തൊഴിയൂരിൽ ബൈക്ക് അപകടം: യാത്രക്കാരനായ യുവാവ് മരിച്ചു.
- Abdul Malik Mohammed
- Apr 15
- 1 min read
Updated: Apr 16

തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ വടക്കേക്കാട് എടക്കര റോഡിലെ ചന്തനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദിൽഷാദിനെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ റോയൽ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





Comments