top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

തൊഴിയൂർ, പിള്ളക്കാട്, കപ്പിയൂർ എന്നീ പ്രദേശത്തെ വോട്ടെടുപ്പ് തൊഴിയൂർ സെന്റ് ജോർജ് ഹൈസ്കൂളിൽ

തൊഴിയൂർ പിള്ളക്കാട് കപ്പിയൂർ എന്നീ പ്രദേശത്തെ ബൂത്ത് നമ്പർ 92, 93, 94, 95 ലെ വോട്ടെടുപ്പ് തൊഴിയൂർ സെന്റ് ജോർജ് ഹൈസ്കൂളിലാണ് നടക്കുന്നത്.


സമയം: രാവിലെ 7:00 മുതൽ വൈകുന്നേരം 6:00 വരെ ആയിരിക്കും


വോട്ടെടുപ്പിനായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായും, വോട്ടർമാർ തിരിച്ചറിയൽ രേഖയുമായി എത്തി ജനാധിപത്യത്തിന്റെ അടിസ്ഥാനാവകാശമായ സ്വന്തം വോട്ട് രേഖപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

 
 
 

Comments


bottom of page