top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

വാർഡ് 1: തൊഴിയൂർ ഹൈസ്കൂൾ റോഡ് ടാറിങ് പൂർത്തിയായി

വാർഡ് ഒന്നിലെ തൊഴിയൂർ ഹൈസ്കൂൾ റോഡിന്റെ ടാറിങ് പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കി.

വാർഡ് കൗൺസിലർ ഷബാന ഷമീർന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമായ ഈ വികസന പ്രവർത്തനം തൊഴിയൂരിലെ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 
 
 

Comments


bottom of page