പ്രൊഫസർ വി. കുഞ്ഞിമോൻ നിര്യാതനായി
- Thahir Anakottil

- 4 days ago
- 1 min read

കോഴിക്കോട് ഫാറൂഖ് കോളേജ് മുൻ അധ്യാപകൻ പ്രൊഫസർ വി. കുഞ്ഞിമോൻ ന്യൂസിലാൻ്റിലെ മകളുടെ വസതിയിൽ വെച്ച് നിര്യാതനായി. പരേതന്റെ ഭൗതിക ശരീരം ഞായറാഴ്ച (12/4/26) രാവിലെ 6 മണി മുതൽ 7 മണി വരെ ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കുന്നതും തുടർന്ന് കാമ്പസ് പള്ളിയിൽ വെച്ച് ജനാസ നമസ്കരിക്കുന്നതുമാണ്. ശേഷം ജന്മനാടായ വടക്കേക്കാട് കല്ലിങ്ങൽ ഉള്ള വസതിയിലേക്ക് കൊണ്ട് പോകുന്നതും, പൊതുദർശനത്തിനു ശേഷം പറയങ്ങാട് ജുമാ മസ്ജിദിൽ 11 മണിക്ക് ഖബറടക്കുന്നതുമാണ്.
തൊഴിയൂർ കുറിപ്പിന്റയിൽ ഷനൂബിന്റെ ഉമ്മയുടെ മാമയാണ് പരേതൻ.




Comments