top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

Now in trial run Official Launch on April 16, 2026

തൊഴിയൂരിൽ ICA-PSP ക്രിക്കറ്റ് ഗ്രൗണ്ട് ഉദ്ഘാടനം 26ന്

തൊഴിയൂർ: തൊഴിയൂർ പ്രദേശത്ത് ICA Sports Academyയും PSP (Punnayurkulam Sports Promoters)യും സംയുക്തമായി ഒരുക്കിയ ICA-PSP ക്രിക്കറ്റ് ഗ്രൗണ്ട്-ന്റെ ഉദ്ഘാടനം മാർച്ച് 26, 2026 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടും.


ചടങ്ങിൽ സനുത്ത് ഇബ്രാഹിം ഉദ്ഘാടനം നിർവഹിക്കും. കായികരംഗത്തെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക യുവാക്കൾക്ക് മികച്ച പരിശീലനവും കളിസ്ഥല സൗകര്യവും ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗ്രൗണ്ട് പ്രവർത്തനമാരംഭിക്കുന്നതാണ്.

 
 
 

Comments


bottom of page