തൊഴിയൂരിൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി
- Prabeesh

- May 15
- 1 min read

തൊഴിയൂർ ചുള്ളിയിൽ അമ്പലത്തിന് സമീപത്തെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാമ്പിനെ സിവിൽ ഡിഫെൻസ് സേനാംഗം പ്രബീഷ് സുരക്ഷിതമായി പിടികൂടുകയായിരുന്നു.
കോഴിക്കൂട്ടിൽ ഉണ്ടായിരുന്ന ഏകദേശം അഞ്ച് കോഴികളെ പാമ്പ് കൊന്നതായാണ് വിവരം. തുടർന്ന് വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പ്രബീഷ് പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറും.




Comments