സുനേന നഗറിൽ Water പൈപ്പ് പൊട്ടിയതായി കാണപ്പെട്ടു
- Admin

- Mar 17
- 1 min read

തൊഴിയൂർ സുനേന നഗർ പ്രദേശത്ത് ജലവിതരണ പൈപ്പ് പൊട്ടിയ നിലയിൽ കാണപ്പെട്ടു. ഇതുമൂലം പ്രദേശത്ത് വെള്ളം ചോർന്ന് പോകുകന്നുണ്ട്.
സംഭവം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.




Comments