top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

തൊഴിയൂർ.കോം ന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ


സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശവുമായി വീണ്ടും ഒരു ബലിപെരുന്നാൾ കൂടി കടന്നുവരുന്നു.

ഈ പുണ്യ ദിനത്തിൽ സമാധാനവും സന്തോഷവും ഐക്യവും ഓരോ കുടുംബങ്ങളിലും നിറഞ്ഞൊഴുകട്ടെ. 🤍

എല്ലാ നാട്ടുകാർക്കും, പ്രവാസികൾക്കും, വായനക്കാർക്കും തൊഴിയൂർ.കോ ന്റെ ഹൃദയം നിറഞ്ഞ

✨ ഈദ് മുബാറക് / ബലിപെരുന്നാൾ ആശംസകൾ ✨


 
 
 

Comments


bottom of page