top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

തൊഴിയൂർ താഴിശ്ശേരി റോഡിൽ കൾവർട്ട് നിർമ്മാണം ആരംഭിക്കുന്നതിനാൽ റോഡ് തടസപ്പെടും

തൊഴിയൂർ: നാളെ (07/05/2026) മുതൽ സുനേന നഗറിൽ നിന്നും താഴിശ്ശേരി റോഡിൽ, ചുള്ളി റോഡിന് സമീപം കൾവർട്ട് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതായി അധികൃതർ അറിയിച്ചു.

പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങളും ചെറിയ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാമെന്നതിനാൽ നാട്ടുകാരും യാത്രക്കാരും സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.

 
 
 

Comments


bottom of page