top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

സുനേന നഗറിൽ അപകടാവസ്ഥയിലായിരുന്ന കുഴി മൂടി

സുനേന നഗർ: ശക്തമായ മഴയെ തുടർന്ന് സുനേന നഗറിൽ അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു. നാട്ടുകാർ കൗൺസിലറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഇന്ന് രാവിലെ തന്നെ അധികൃതർ സ്ഥലത്തെത്തി കുഴി മൂടി പ്രശ്നം പരിഹരിച്ചു.

അപകടസാധ്യത ഒഴിവാക്കുന്നതിനായി സമയബന്ധിതമായി നടപടി സ്വീകരിച്ചതിൽ പ്രദേശവാസികൾ ബന്ധപ്പെട്ട അധികൃതർക്ക് നന്ദി അറിയിച്ചു.

 
 
 

Comments


bottom of page