തൊഴിയൂരിൽ SSLC പരീക്ഷയിൽ 100% വിജയ നേട്ടം കൈവരിച്ച സ്കൂളുകളിലെ അധ്യാപകരെ MLA ആദരിച്ചു
- Shukoor Sunena

- May 26
- 1 min read

2025-2026 അധ്യയന വർഷത്തെ SSLC പരീക്ഷയിൽ ഗുരുവായൂർ നഗരസഭ വാർഡ് ഒന്ന് തൊഴിയൂരിലെ St. George Higher Secondary School, Rahmath Higher Secondary School എന്നീ സ്കൂളുകൾ 100% വിജയം കൈവരിച്ചു.
ഈ അഭിമാന നേട്ടത്തിന്റെ ഭാഗമായി ബഹു. N. K. Akbar സ്കൂളുകളിലെ അധ്യാപകരെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരുടെ ആത്മാർത്ഥ പരിശ്രമവും സമർപ്പണവുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിയൂരിന് അഭിമാനമായി മാറിയ ഈ നേട്ടത്തിന് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നാട്ടുകാരുടെയും അഭിനന്ദനങ്ങൾ.🎉




Comments