പൊക്കുളങ്ങര അബൂബക്കർ നിര്യാതനായി.
- Shukoor Sunena

- 2 days ago
- 1 min read

തൊഴിയൂർ സുനേന നഗറിന് പടിഞ്ഞാറ് ഭാഗം പി.കെ.ബി കളരി റോഡിൽ താമസിക്കുന്ന പൊക്കുളങ്ങര അബൂബക്കർ നിര്യാതനായി.
ഫൈസൽ, സാദിഖ് എന്നിവരുടെ പിതാവും, തയ്യിലയിൽ മുഹമ്മദ് കുട്ടി, മമ്മു ഹാജി എന്നിവരുടെ അളിയനുമാണ്.
കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് പാലേമാവ് പള്ളി കബർസ്ഥാനിൽ നടക്കുന്നതാണ്.




Comments