തൊഴിയൂർ ഒന്നാം വാർഡിൽ ഹരിത കർമ്മസേന ശേഖരണം ഇന്നും നാളെയും
- Shukoor Sunena

- Apr 18
- 1 min read

തൊഴിയൂർ ഒന്നാം വാർഡിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ മാലിന്യ ശേഖരണം 19 ശനി 20 ഞായർ ദിവസങ്ങളിൽ നടത്തുന്നതാണ്.
പ്ലാസ്റ്റിക്, മാലിന്യത്തിനൊപ്പം ലോഹങ്ങൾ, തെർമോകോൾ, ചിരട്ട തുടങ്ങിയ വസ്തുക്കളും ശേഖരിക്കും.
വാർഡിലെ എല്ലാ വീട്ടുകാർക്കും സ്ഥാപനങ്ങൾക്കും മാലിന്യങ്ങൾ തരംതിരിച്ച് തയ്യാറാക്കി നൽകണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു.




Comments