തലകറങ്ങി കിണറ്റിൽ വീണ വയോധികയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
- Admin

- May 9
- 1 min read

തൊഴിയൂർ തലയങ്ങാട്ടിരി സ്വദേശിനിയായ തങ്കമണി (74) തലകറങ്ങി കിണറ്റിൽ വീണ സംഭവത്തിൽ, നാട്ടുകാരുടെയും തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകരുടെയും സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ ഉടൻ തന്നെ വയോധികയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.




Comments