പൊന്നഞ്ചാത്തയിൽ മുഹമ്മദാലി ഹാജിയുടെ ഭാര്യ കുബറ മരണപ്പെട്ടു.
- Admin

- Apr 25
- 1 min read
തൊഴിയൂർ മാളിയേക്കൽ പടിക്ക് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന കല്ലം വീട്ടിൽ അബ്ദു ഹാജിയുടെ മകൻ പൊന്നഞ്ചാത്തയിൽ മുഹമ്മദാലി ഹാജിയുടെ ഭാര്യ കുബറ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു.
കബറടക്കം: നാളെ, 26 ഞായറാഴ്ച രാവിലെ 9 മണിക്ക് പലേമാവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടത്തപ്പെടുന്നതാണ്.




Comments