top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

വൈലത്തൂർ അബ്ദുൽ കാദർഹാജി അബലായിൽ എന്നവർ മരണപ്പെട്ടു.

വൈലത്തൂർ പരേതനായ കൊമ്പത്ത് ആലി അഹമ്മദ് മകൻ മണ്ണൂരയിൽ അബ്ദുൽ കാദർഹാജി ( അബലായിൽ) എന്നവർ മരണപ്പെട്ടു.


വളരെ ചെറുപ്രായത്തിൽ തന്നെ വൈലത്തൂരിലെ മത, സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്തെല്ലാം നിറഞ്ഞു നിൽക്കുകയും ഗൾഫിൽ പ്രവാസജീവിതം നയിക്കുകയും ശേഷം നാട്ടിൽ കച്ചവടം നയിച്ചിരുന്നു.

ഒരുപാട് സുഹൃദ്ബന്ധങ്ങളുള്ള അദ്ദേഹം കുവൈറ്റ്‌ കെഎംസിസി, വടക്കേകാട് ഗ്ലോബൽ കെഎംസിസി നേതാവ് അബ്ദുൽ റഹ്മാൻ അമ്പലായിൽ ( അല്ലാമു )ന്റെ ജേഷ്ഠസഹോദരനാണ്.



 
 
 

Comments


bottom of page