തിരുവളയന്നൂർ HSS-ൽ സേവനമനുഷ്ഠിച്ചിരുന്ന വിരമിച്ച അധ്യാപികയുമായ ഏല്ല്യ ടീച്ചർ അന്തരിച്ചു.
- Admin

- Apr 28
- 1 min read

തൊഴിയൂർ പരേതനായ വാഴപ്പിള്ളി ചുമ്മാർ (റിട്ട: Indian Air Force)യുടെ ഭാര്യയും, തിരുവളയന്നൂർ HSS-ൽ സേവനമനുഷ്ഠിച്ചിരുന്ന വിരമിച്ച അധ്യാപികയുമായ ഏല്ല്യ ടീച്ചർ (90) അന്തരിച്ചു.
വിദ്യാഭ്യാസ രംഗത്തും സാമൂഹിക ജീവിതത്തിലും സജീവ സാന്നിധ്യമായിരുന്ന ഏല്ല്യ ടീച്ചറുടെ വേർപാട് നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി.
മൃതസംസ്കാരം
29-04-2026 രാവിലെ 9:30 ന്
St. Syriac Church Vailathurയിൽ വെച്ച് നടത്തപ്പെടുന്നതാണ്.
കുടുംബാംഗങ്ങൾ
ലില്ലി ജോസഫ്
ജോസഫ് (വാഴപ്പിള്ളി ഫൈനാൻസ്, വട്ടം പാടം)
ആനി ഡേവിഡ് (റിട്ട. അധ്യാപിക, M.A.M U.P.S തവനൂർ)
ജസ്റ്റിൻ (Bank of Baroda,,മുംബൈ)




Comments