top of page
logo.png
WhatsApp ഗ്രൂപ്പിൽ അംഗമാകൂ

മത്രംകോട് മുഹമ്മദ് കുട്ടി (മഞ്ഞാക്ക) എന്നവർ അന്തരിച്ചു.

തൊഴിയൂർ സലഫി മസ്ജിദിന് പടിഞ്ഞാറ് വശം താമസിക്കുന്ന മത്രംകോട് മുഹമ്മദ് കുട്ടി (മഞ്ഞാക്ക) അന്തരിച്ചു.


ഖബറടക്കം ഇന്ന് 01 മെയ്‌ 2026 വെള്ളിയാഴ്ച ജുമുഅക്ക് മുമ്പായി 11 മണിക്ക് പാലേമാവ് പള്ളി ഖബറിസ്ഥാനിൽ നടത്തപ്പെടുന്നതാണ്.

 
 
 

Comments


bottom of page