തൊഴിയൂരിൽ നിന്ന് സാഹിത്യലോകത്തേക്ക് പുതിയ സൃഷ്ടി: “വള്ളിക്കെട്ടുകൾ” കവിതാ സമാഹാരം
- Savad Zest

- Apr 21
- 1 min read

തൊഴിയൂർ സ്വദേശിയും നമ്മുടെ പ്രിയ സുഹൃത്തുമായ നൗഫൽ തൊഴിയൂർ രചിച്ച “വള്ളിക്കെട്ടുകൾ” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 2026 ഏപ്രിൽ 30-ന് വൈകിട്ട് 4 മണിക്ക് നടക്കും.
മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ജീവിതാനുഭവങ്ങളും ചിന്തകളും കവിതകളിലൂടെ അവതരിപ്പിക്കുന്ന ഈ കൃതി വായനക്കാർക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
📍 വേദി: മുനിസിപ്പൽ ലൈബ്രറി ഹാൾ, കിഴക്കേ നട , ഗുരുവായൂർ
🕓 സമയം: വൈകിട്ട് 4 മണി




Comments